അഭിമന്യു വധം; കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീട്ടില്‍ റെയ്ഡ്

പഴയങ്ങാടി: മഹരാജാസ് കോളജിൽ എസ് എഫ് ഐ പ്രവർത്തകനായ വിദ്യാർത്ഥി കൊല ചെയ്യപെട്ടതുമായി ബന്ധപെട്ട് പ്രതികൾക്കായുള്ള അന്വേഷണത്തിന്റെ ഭാഗമായി മുട്ടം, പുതിയങ്ങാടി, മാട്ടൂൽ മേഖലകളിലെഎസ്ഡിപി പ്രവർത്തകരുടെ വീട്ടിൽ പൊലിസ് റെയിഡ് നടത്തി.മുട്ടം ഭാഗങ്ങളിലെ എം.കെ.നിസാർ, എസ് പി .പി. മനാഫ് എന്നിവരുടെ വീടുകളിൽ ഇന്ന് പുലർച്ചെ പഴയങ്ങാടി പൊലീസ് റെയിഡ് നടത്തി.മറ്റ് പ്രവർത്തകരെ സ്റ്റേഷനിൽ ഹാജരാക്കാനും വിവരം നൽകി.

error: Content is protected !!