സ്ത്രീകള്‍ തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍

തൈര് കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് ചോറിനോടൊപ്പം  തൈര് ചേര്‍ത്ത് കഴിക്കുന്നത് പലരുടെയും ശീലമാണ്. സ്ത്രീകള്‍ തൈര് കഴിക്കുന്നത് നല്ലതാണോ? സംശയം വേണ്ട, നല്ലതാണ്. സ്ത്രീകള്‍ക്കുണ്ടാകുന്ന സ്താനാര്‍ബുദത്തിനുളള സാധ്യത തൈര് കുറയ്ക്കും.

അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. അതില്‍ സ്ത്രീകളെ ഏറെ ബാധിക്കുന്ന ഒന്നാണ് സ്താനാര്‍ബുദം. സ്താനാര്‍ബുദമുണ്ടാക്കുന്നത് കുറയ്ക്കുന്നതിനാല്‍ തൈര് സ്ത്രീകള്‍ ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്.

error: Content is protected !!