മഹാരാജാസിലെ സംഭവം നിർഭാഗ്യകരം; ശക്തമായ നടപടിയുണ്ടാകും: വിദ്യാഭ്യാസ മന്ത്രി

മഹാരാജാസ് കോളേജിലെ  സംഭവം വളരെ നിർഭാഗ്യകരമാണെന്നും ഇതിനെതിരെ വളരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
സംഭവത്തില്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ സെക്രെട്ടറിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ക്യാമ്പസിൽ പുറമെ നിന്നുള്ളവർ യാതൊരു തരത്തിലും വന്നു സമാധാനം തകർക്കാൻ  മേലില്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കനത്ത   ജാഗ്രത കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

error: Content is protected !!