ഫോർമാലിൻ കലർത്തിയ മത്സ്യം പിടികൂടി

വാളയാറിൽ സംസ്ഥാനന ഭക്ഷ്യസുരക്ഷ വകുപ്പ് ഓ പ്പറേഷൻ സാഗർ റാണിയുെട ഭാഗമായി  നടത്തിയ പരിേശാധനയിൽ ഫോർമാലിൻ കലർത്തിയമീൻ പിടിച്ചെടുത്തു.

ആന്ധ്രയിൽ നിന്നും കൊണ്ടുവന്ന നാല് ടൺ ചെമ്മീനാണ് പിടികൂടിയത്. പിടിച്ചെടുത്ത മത്സ്യ സാമ്പിൾ വിശദ പരിശോധനക്കായി കാക്കനാട്ടെ ലാബിൽ അയച്ചു. അമരവിള ചെക്ക്പോസിറ്റിൽ നിന്നും കഴിഞ്ഞ ദിവസം 12000 ടൺ മത്സ്യം ഇത്തരത്തിൽ പിടികൂടിയിരുന്നു.

 

 

error: Content is protected !!