മൂന്നര വയസുകാരൻ  ട്രെയിൻ തട്ടി മരിച്ചു

കാസർഗോഡ് മൂന്നര വയസുകാരൻ  ട്രെയിൻ തട്ടി മരിച്ചു. മൊഗ്രാളിൽ റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്ന സിദ്ധിഖ് – ആയിഷദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്.സഹോദരൻ 5 വയസുകാരൻ ഇസ്മയിലിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്കാണ്  നാടിനെ നടുക്കിയ ദുരന്തം നടന്നത്. മാതാവിനെ അന്വേഷിച്ച് റെയിൽവെ ട്രാക്കിൽ കയറിയ ഇരുവരെയും മംഗലാപുരത്ത് നിന്നും കാസർകോട് ഭാഗത്തെക്ക് പോകുകയായിരുന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.

error: Content is protected !!