മത്സ്യ ബന്ധന ബോട്ട് പു​റം​ക​ട​ലി​ൽ കു​ടു​ങ്ങി; ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ന്നു

പു​തി​യാ​പ്പ​യി​ൽ നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യ ബോ​ട്ട് യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം പു​റം​ക​ട​ലി​ൽ കു​ടു​ങ്ങി. പ​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ലു​ള്ള​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം വൈ​കു​ക​യാ​ണ്.

error: Content is protected !!