സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും നേരിയ കുറവ്

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും നേരിയ കുറവ്. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ കുറഞ്ഞ് 80.55 രൂപയായി. ഡീസലിന് 16 പൈസ കുറഞ്ഞ് 73.40 രൂപയുമായി.

error: Content is protected !!