മലബാറിന്റെ പ്രീയ ഗായകൻ ജോയ് പീറ്റർ അന്തരിച്ചു

തലശ്ശേരി: മലബാറിന്റെ പ്രീയ ഗായകൻ ജോയ് പീറ്റർ വിടവാങ്ങി.തലശ്ശേരി മാക്കൂട്ടത്ത് ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലാപന സൗകുമാര്യം കൊണ്ടും പ്രകടനം കൊണ്ടും ഗാനമേള വേദികളെ ത്രസിപ്പിച്ച ഗായകനായിരുന്നു ജോയ് പീറ്റർ. ശവസംസ്ക്കാരം നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.

error: Content is protected !!