ബി​ജെ​പി ജ​ന​വി​ധിയെ പ​ണ​വും മ​സി​ൽ പ​വ​റും ഉ​പ​യോ​ഗി​ച്ച് അ​നു​കൂ​ല​മാ​ക്കു​ന്നു​ : രാ​ഹു​ൽ ഗാ​ന്ധി

പ​ണ​വും മ​സി​ൽ പ​വ​റും ഉ​പ​യോ​ഗി​ച്ച് ബി​ജെ​പി ജ​ന​വി​ധി അ​നു​കൂ​ല​മാ​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​ക​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ യെ​ദി​യൂ​ര​പ്പ​യെ വി​ളി​ച്ച ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ന് അ​നു​കൂ​ല​മാ​ണ് സു​പ്രീം​കോ​ട​തി വി​ധി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്നി​ട്ടും സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്ന ബി​ജെ​പി​യു​ടെ ഭോ​ഷ്കി​നെ കോ​ട​തി വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

error: Content is protected !!