മലപ്പുറം പ്രസ്സ് ക്ലബ്ബ് അക്രമം: രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ

മലപ്പുറം പ്രസ് ക്ലബിൽ കയറി ആക്രമണം നടത്തിയ രണ്ട് ആർ.എസ്.എസ് പ്രവർത്തകർ അറസ്റ്റിൽ. വാഴക്കാട് കല്ലിങ്ങത്തൊടി ഷിബു, നടുത്തലക്കണ്ടി ദിലീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രസ്ക്ലബിൽ കയറി മാധ്യമപ്രവർത്തകരെ അറസ്റ്റിലായ രണ്ടുപേരും. ആറു പ്രതികൾ കൂടി ഇനിയും അറസ്റ്റിലാവാനുണ്ട്. വൈദ്യപരിശോധന പൂർത്തിയാക്കി അൽപസമയത്തികം പ്രതികളെ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതിയിൽ ഹാജരാക്കും.

error: Content is protected !!