മാഹിയിൽ ഒരു സി.പി.എം പ്രവർത്തകനും, ഡി.വൈ.എഫ്.ഐ നേതാവിനും വെട്ടേറ്റു

മാഹിയിൽ ഒരു സിപിഎം പ്രവർത്തകന്കൂടെ വെട്ടേറ്റു.മാഹി ചെമ്പ്രയിലെ സുധീഷിനാണ് വെട്ടേറ്റത്.

ഡി.വൈ.എഫ്.ഐ കല്ലുമ്മൽ പീടിക യൂണിറ്റ് സെക്രട്ടറി സെയ്ദലവിക്കും വെട്ടേറ്റു. മാരക ആയുധങ്ങൾ കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും കാലിലും ഗുരുതര പരിക്കുണ്ട്.

You may have missed

error: Content is protected !!