മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകന് വെട്ടേറ്റു
മാഹിയിൽ ആർ.എസ്.എസ് പ്രവർത്തകനായ ഷനേജിന് വെട്ടേറ്റു. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഒാട്ടോറിക്ഷ ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.