തിരൂരിൽ മുസ്ലിം ലീഗ് പ്രവർത്തകന് വെട്ടേറ്റു

തിരൂർ കൂട്ടായിയിൽ മുസ്ലീം ലീഗ് പ്രവർത്തകന് വെട്ടേറ്റു. അരിയാൻ കടപ്പുറത്തെ റഫീസിനാണ് വെട്ടേറ്റത്.അക്രമത്തിനു പിന്നിൽ സി.പി.എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു

error: Content is protected !!