കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

കോ​ഴി​ക്കോ​ട് പു​റ​ത്തൂ​ർ കൂ​ട്ടാ​യി​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. അ​ര​യ​ൻ ക​ട​പ്പു​റം കു​റി​യ​ന്‍റെ പു​ര​ക്ക​ൽ ഇ​സ്മാ​യി​ലി​നാ​ണ്( 39) വെ​ട്ടേ​റ്റ​ത്. കൂ​ട്ടാ​യി പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് വെ​ട്ടേ​റ്റ​ത്.

ഇ​രു​കാ​ലു​ക​ൾ​ക്കും ത​ല​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​സ്മാ​യി​ലി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

error: Content is protected !!