ബാബുവിനെ കൊലപ്പെടുത്തിയത് ആർ.എസ്.എസ് തന്നെ: കോടിയേരി

സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗം പ​ള്ളൂ​ർ നാ​ലു​ത​റ ക​ണ്ണി​പ്പൊ​യി​ൽ ബാ​ബു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ർ​എ​സ്എ​സാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ​ൻ. സി​പി​എ​മ്മി​ന്‍റെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കൊ​ല ന​ട​ത്തി​യ​ത്. ഈ ​സം​ഭ​വം ക്രൂ​ര​മാ​ണെ​ന്നും ബാ​ബു​വി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം കോ​ടി​യേ​രി പ​റ​ഞ്ഞു.

ബാ​ബു​വി​നു വ​ധ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പോ​ണ്ടി​ച്ചേ​രി പോ​ലീ​സ് ഇ​ത് അ​വ​ഗ​ണി​ച്ചി​രു​ന്നു​വെ​ന്നും ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഉ​ത്ത​വാ​ദി​ത്വം പോ​ലീ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ർ​എ​സ്എ​സി​നു ഒ​ത്താ​ശ ചെ​യ്യു​ന്ന മാ​ഹി​യി​ലെ ഉ​ന്ന​ത പോ​ലീ​സു​കാ​രെ മാ​റ്റ​ണം. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന പോ​ണ്ടി​ച്ചേ​രി​യി​ലാ​ണ് ആ​ർ​എ​സ്എ​സ് അ​ഴി​ഞ്ഞാ​ടു​ന്ന​തെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ത്രി​യാ​ണ് ബാ​ബു​വി​നെ ഒ​രു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ പെ​രി​ങ്ങാ​ടി ഈ​ച്ചി ഉ​ന്പാ​റ​ക്ക​ചെ​ള്ള​യി​ൽ ഷ​മേ​ജി​നെ​യും ഒ​രു സം​ഘം കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ര​ണ്ടു കേ​സു​ക​ളി​ലും ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റു ചെ​യ്തി​ട്ടി​ല്ല.

error: Content is protected !!