കർണ്ണാടക ഗവർണ്ണർക്കെതിരെ കോടിയേരി ബാലകൃഷ്ണൻ

കർണ്ണാടക ഗവർണ്ണർക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. ഗവർണ്ണർ ആർ.എസ്.എസ് കാരനായി പ്രവർത്തിക്കുന്നു.പ്രധാനമന്ത്രി പറയുന്നത് ഏറ്റു പാടുകയാണ് ഗവർണ്ണർമാരെന്നും, ഇവർ കൂട്ടിലടച്ച തത്തകളായെന്നും കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കർണ്ണാടകയിൽ നടന്നത് ജനാധിപത്യ കശാപ്പാണെന്നും, ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒന്നിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു

error: Content is protected !!