നി​പ്പ വൈ​റ​സ് : ആ​ശ​ങ്ക വേ​ണ്ടെ​ന്നു ഗ​വ​ർ​ണ​ർ

നി​പ്പ വൈ​റ​സ് പ​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്ന കിം​വ​ദ​ന്തി​ക​ളി​ൽ ആ​ശ​ങ്ക​പ്പെ​ടരുതെന്ന് ഗ​വ​ർ​ണ​ർ ജ​സ്റ്റീസ് പി. ​സ​ദാ​ശി​വം. നി​പ്പ വൈ​റ​സ് സം​ബ​ന്ധി​ച്ചു സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പ് ന​ൽ​കി​യി​ട്ടു​ള്ള ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്കാ​നും ഡോ​ക്ട​ർ​മാ​രു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ടെ​യും കാ​ര്യ​ക്ഷ​മ​ത​യി​ൽ പൂ​ർ​ണ വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നും അ​ദ്ദേ​ഹം ജ​ന​ങ്ങ​ളോ​ട് അ​ഭ്യർ​ഥി​ച്ചു.

You may have missed

error: Content is protected !!