കർണാടകയിൽ ബി.ജെ.പി മുന്നിൽ

രാജ്യം ഉറ്റുനോക്കുന്ന നിർണായകമായ കർണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ലീഡ് നിലയിൽ ബിജെപി മുന്നേറ്റം. കടുത്ത മൽസരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്. ബി.ജെ.പി 110,കോൺഗ്രസ്സ് 66, ജെ.ഡി.എസ് 45,മറ്റുള്ളവർ 01

ത്രിശങ്കു സഭയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നിർണായക ശക്തിയായ ജെഡിഎസിന്റെ പിന്തുണ തേടി കോൺഗ്രസും ബിജെപിയും ചർച്ചകൾ തുടങ്ങി.

error: Content is protected !!