കണ്ണൂർ നടുവിലിൽ വാഹനാപകടം ഒരാൾ മരിച്ചു

കണ്ണൂർ: നടുവിൽ ടൗണിനു സമീപം 7 മണിയോടെ നടന്ന വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ശ്രീകണ്ഠാപുരം സ്വദേശി ഇസ്ഹാഖ് ആണ് മരിച്ചത്. ഒടുവള്ളി ടൗണിൽ നിന്നും നടുവിലേക്ക് സ്കൂട്ടറിൽ പോകവെ ,സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ട ജെ.സി.ബിയിൽ ഇടിക്കുകയായിരുന്നു. നടുവിൽ ആരോഗ്യ കേന്ദ്രത്തിനു സമീപം വച്ചാണ് അപകടം നടന്നത്. നടുവിൽ ടൗണിൽ പഴകച്ചവടക്കാരനാണ് മരിച്ച ഇസ്ഹാഖ്

error: Content is protected !!