സി.പി.എം നേതാവിന്റെ കൊലപാതകം : കണ്ണൂരിലും മാഹിയിലും നാളെ ഹർത്താൽ

മാഹി പള്ളൂരിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം സ: കണ്ണിപ്പോയിൽ ബാബുവിനെവെട്ടി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. കണ്ണുരിലും മാഹിയിലുമാണ് ഹർത്താൽ.

error: Content is protected !!