മാഹിയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം വെട്ടേറ്റു മരിച്ചു

മാഹി പള്ളൂരിൽ സിപിഐ(എം) ലോക്കൽ കമ്മറ്റി അംഗം സ: കണ്ണിപ്പോയിൽ ബാബുവിനെവെട്ടി കൊലപ്പെടുത്തി.
മാഹി മുൻ കൗൺസിലറായിരുന്നു.

സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണ് കൊലയ്ക്ക് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.

error: Content is protected !!