പ്രതിഷേധങ്ങൾക്കിടെ ഇന്ധന വില ഇന്നും കൂടി,,,

ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമാണ് ഇപ്പോഴത്തെ വില.

കൊച്ചിയിൽ പെട്രോൾ 81.01 രൂപയും ഡീസൽ 73.72 രൂപയും കോഴിക്കോട് പെട്രോൾ 81.27 രൂപയും ഡീസൽ 73.99 രൂപയുമാണ് വില. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്.

error: Content is protected !!