ചെങ്ങന്നൂർ ആദ്യഫല സൂചന :എൽ .ഡി .എഫ് മുന്നിൽ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ എല്‍ഡിഎഫിന് അനുകൂലമാണ്. ആദ്യഘട്ടത്തില്‍ വോട്ടെണ്ണിയ യുഡിഎഫ് ഭരിക്കുന്ന മാന്നാര്‍ പഞ്ചായത്തില്‍ 1591 വോട്ടുകള്‍ക്ക് സജി ചെറിയാന്‍ ലീഡ് നേടി.

error: Content is protected !!