സജി ചെറിയാന് ഉജ്വല വിജയം; റെക്കോർഡ് ഭൂരിപക്ഷം

പ്രതിപക്ഷ പ്രചരണത്തെ മറികടന്ന് യുഡിഎഫ് കോട്ടയടക്കം പിടിച്ചടക്കി സജി ചെറിയാന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ജയം. മണ്ഡലത്തിലെ യുഡിഎഫ്-ബിജെപി കോട്ടകള്‍ തകര്‍ത്ത് സജി ചെറിയാന്‍ ശക്തമായ ഭൂരിപക്ഷം ഉറപ്പിച്ചു. 21,00വോട്ടുകള്‍ക്കാണ് സജി ചെറിയാന്‍ വിജയിച്ചത്.

error: Content is protected !!