നാളെ ഹർത്താലിന് ബി.ജെ.പിയും ആഹ്വാനം ചെയ്തു

ആർ എസ് എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു ബിജെപി നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ – വൈകുനേരം 6 വരെ കണ്ണൂർ ജില്ലയിലും , മാഹിയിലുമാണ്  ഹർത്താൽ.

error: Content is protected !!