കോഴിക്കോട് വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി. ജ​റ്റ് എ​യ​ർ​വേ​സ് വി​മാ​ന​ത്തി​ൽ ദ​മാ​മി​ൽ​നി​ന്നെ​ത്തി​യ താ​മ​ര​ശേ​രി കൈ​ത​പ്പൊ​യി​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദി​നെ​യാ​ണ് ര​ണ്ടേ​മു​ക്കാ​ൽ കി​ലോ സ്വ​ർ​ണ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

error: Content is protected !!