പാലക്കാട് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു

ആ​ല​ത്തൂ​രി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നു വെ​ട്ടേ​റ്റു. ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ബു​വി​നാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മി സം​ഘം ഷി​ബു​വി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടു​ക​യാ​യി​രു​ന്നു.

അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചു. വ​ട​ക്ക​ഞ്ചേ​രി, കി​ഴ​ക്ക​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, പു​തു​ക്കോ​ട്, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഹ​ർ​ത്താ​ൽ.

error: Content is protected !!