ട്രെയിനുകൾ വൈകും

ചെ​​​ന്നൈ എ​​​ഗ്‌മോർ-​​​ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് 13 മു​​​ത​​​ൽ 16 വ​​​രെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ്റ്റേ​​​ഷ​​​നി​​​ൽ മൂന്നു മണിക്കൂർ 10 മി​​​നി​​​റ്റ് നി​​​ർ​​​ത്തി​​​യി​​​ടും. 15ന് ​​​ബി​​​ലാ​​​സ്പുർ -തി​​​രു​​​ന​​​ൽ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് കൊ​​​ച്ചു വേ​​​ളി​​​യി​​​ൽ ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റും ക​​​ന്യാ​​​കു​​​മാ​​​രി-​​​ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് എ​​​ക്സ്പ്ര​​​സ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 110 മി​​​നി​​​റ്റും നി​​​ർ​​​ത്തി​​​യി​​​ടും.

ക​​​ന്യാ​​​കു​​​മാ​​​രി – ദി​​​ബ്രു​​​ഗ​​​ഡ് വി​​​വേ​​​ക് എ​​​ക്സ്​​​പ്ര​​​സ് 110 മി​​​നി​​​ട്ടു വൈ​​​കി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -നി​​​സാ​​​മു​​​ദീ​​​ൻ എ​​​ക്സ്പ്ര​​​സ് ബു​​​ധ​​​നാ​​​ഴ്ച 110 മി​​​നി​​​റ്റ് വൈ​​​കി പു​​​ല​​​ർ​​​ച്ചെ 2.50-ന് ​​​പു​​​റ​​​പ്പെ​​​ടും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -നി​​​സാ​​​മു​​​ദീ​​​ൻ എ​​​ക്സ്പ്ര​​​സ് ശ​​​നി​​​യാ​​​ഴ്ച 150 മി​​​നി​​​റ്റ് വൈ​​​കി പു​​​ല​​​ർ​​​ച്ചെ മൂ​​​ന്നി​​​നു പു​​​റ​​​പ്പെടും.​​​

error: Content is protected !!