മലപ്പുറത്ത് ടാങ്കർ ലോറി മറിഞ്ഞു : ജനങ്ങൾ ഭീതിയിൽ, ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം

മലപ്പുറം അരിപ്രയ്ക്കടുത്ത് ടാങ്കർ ലോറി മറിഞ്ഞു. രാവിലെയാണ് അപകടം നടന്നത്. ടാങ്കറിൽനിന്ന് വാതകം ചോരുന്നതിയായി സംശയത്തെ തുടർന്ന് പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗതാഗതം വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് പാലക്കാട് ദേശിയപാതയിൽ പൂർണമായും ഗതാഗത നിയന്ത്രണം.പോലീസും ഫയർഫോഴ്‌സും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.

error: Content is protected !!