മദ്യനയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് തള്ളി : സീതാറാം യെച്ചൂരി

മദ്യനയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ നയം മദ്യ ഉപഭോഗം കുറയ്ക്കുക എന്നതാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയ വാഗ്ദാനവും ഇതാണ്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനെക്കുറിച്ച് അറിയില്ല സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം കേട്ടശേഷം കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താമെന്നും യെച്ചൂരി പറഞ്ഞു.

error: Content is protected !!