സൂ​ര്യാ​ത​പ​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട് സൂ​ര്യാ​ത​പ​മേ​റ്റ് വ​യോ​ധി​ക​ൻ മ​രി​ച്ചു. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി ഗോ​പാ​ല​നാ​ണ് മ​രി​ച്ച​ത്. രാ​വി​ലെ ജോ​ലി ചെ​യ്യാ​ൻ കൃ​ഷി​സ്ഥ​ല​ത്തേ​ക്കു പോ​യ ഗോ​പാ​ല​നെ ഉ​ച്ച​യാ​യി​ട്ടും കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.ഗോ​പാ​ല​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. സൂ​ര്യാ​ത​പ​മേ​റ്റാ​ണ് മ​ര​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

error: Content is protected !!