സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു

വീല്‍ചെയറിലിരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. കുടുംബമാണ് വാർത്ത പുറത്തുവിട്ടത്. കേംബ്രിജിലെ വീട്ടില്‍ വെച്ചാണ്‌ മരണം. മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച് വീല്‍ചെയറിലായിരുന്നു സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ ജീവിതം.

error: Content is protected !!