ഷുഹൈബ് വധം; ഒരാൾ കൂടി അറസ്റ്റിൽ

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുമ്മാനം സ്വദേശി സംഗീത് ആണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന് ശുഹൈബിനെക്കുറിച്ചുള്ള വിവരം നൽകിയത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

error: Content is protected !!