ശുഹൈബ് വധം: സിബിഐ അന്വേഷണം സർക്കാരിനേറ്റ കനത്ത പരാജയമെന്ന് ചെന്നിത്തല

ശു​ഹൈ​ബ് വ​ധ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട ഹൈ​ക്കോ​ട​തി ന​ട​പ​ടി സ​ർ​ക്കാ​രി​നേ​റ്റ ക​ന​ത്ത പ​രാ​ജ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​മോ എ​ന്നും ചെ​ന്നി​ത്ത​ല നിയമസഭയിൽ ചോ​ദി​ച്ചു.

You may have missed

error: Content is protected !!