ഷുഹൈബ് വധം; സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ അപ്പീല്‍ നൽകും

ഷുഹൈബ് വധക്കേസില്‍ സർക്കാർ ഡിവിഷൻ ബെഞ്ചിലേക്ക്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിന് എതിരെ സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പിൽ നൽകും. കേസ് ഡയറി പരിശോധിക്കാതെയാണ് സിംഗിൾ ബഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. കേസ് എടുക്കാൻ സിബിഐ ഡയറക്ടറിനോട് നിര്‍ദ്ദേശിക്കാന്‍ സിംഗിൾ ബഞ്ചിന് അധികാരം ഇല്ലെന്നാണ് സര്‍ക്കാര്‍ വാദം.

You may have missed

error: Content is protected !!