ലക്ഷദ്വീപിന് സമീപം ചരക്കുകപ്പലില്‍ പൊട്ടിത്തെറി

ലക്ഷദ്വീപിന് സമീപം ചരക്കുകപ്പലിനുള്ളില്‍ അപകടം. പൊട്ടിത്തെറിയുടെ ഭാഗമായി വാതക ചോര്‍ച്ചയുണ്ടായെന്ന് പ്രാഥമിക വിവരം പരിക്കേറ്റ. രണ്ടു പേരുടെ നില ഗുരുതരമാണ്. അപകടത്തെ തുടര്‍ന്ന് വിഴിഞ്ഞം കോസ്റ്റ് ഗാര്‍ഡിന്റെ സഹായം തേടി. 23 കപ്പല്‍ ജീവനക്കാരെ മറ്റൊരു ചരക്ക് കപ്പല്‍ രക്ഷപ്പെടുത്തി. ഇവരെ വിഴിഞ്ഞത്ത് എത്തിക്കും. കോസ്റ്റ് ഗാർഡ് മെഡിക്കൽ സംഘം വിഴിഞ്ഞത്ത് നിന്ന് അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടു

error: Content is protected !!