വ​ള്ളം മു​ങ്ങി യു​വാ​വ് മ​രി​ച്ചു

ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് വ​ള്ളം മു​ങ്ങി യു​വാ​വ് മ​രി​ച്ചു. ക​രു​വാ​റ്റ കൈ​പ്പ​ള്ളി ത​റ​യി​ൽ മ​ധു (22) ആ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ആ​യാ​പ​റ​മ്പ് ക​ട​വി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വ​ള്ള​ത്തി​ൽ മ​ധു​വി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ നീ​ന്തി ര​ക്ഷ​പെ​ട്ടു.

error: Content is protected !!