ഓഖി ദുരന്തം:കേ​ര​ള​ത്തി​ൽ​നി​ന്ന് കാണാതായത് 91 പേ​രെ

ഓ​ഖി ദു​ര​ന്ത​ത്തെ​തു​ട​ർ​ന്നു കേ​ര​ള​ത്തി​ൽ​നി​ന്ന് 91 പേ​രെ കാ​ണാ​താ​യെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. നി​യ​മ​സ​ഭ​യി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ദു​ര​ന്ത​ത്തി​ൽ 52 പേ​ർ മ​രി​ച്ചു. കാ​ണാ​താ​യ 91 പേ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

error: Content is protected !!