കണ്ണൂർ ആയിക്കരയിൽ ചെറുമകൾ അമ്മുമ്മയെ മർദ്ദിച്ച സംഭവം,അമ്മുമ്മയെ “അത്താണി”യിലേക്ക് മാറ്റി

കണ്ണൂർ ആയിക്കരയിൽ ചെറുമകൾ മർദ്ദിച്ച 90 വയസ്സുള്ള കല്ല്യാണി അമ്മുമ്മയെ നിരാലംബരെ പരിചരിക്കുന്ന കണ്ണൂർ സിറ്റിയിലെ അത്താണിയിലേക്ക് മാറ്റി. ആയിക്കര വാർഡ് കൗൺസിലറും മുസ്ലിം ലീഗ് നേതാവുമായ സി.സമീറിന്റെയും കേരള വഖ്ഫ് ബോർഡ് മെമ്പർ ശമീമ ഇസ്ലാഹിയ്യയുടെയും ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കല്ല്യാണി അമ്മൂമയെ അത്താണിയിലേക്ക് മാറ്റിയത്.ക്രൂരമായി മർദ്ദിച്ച ചെറുമകളെ സിറ്റി പോലീസ് കസ്റ്റഡിയിൽ എടുത്തു.

error: Content is protected !!