മുഴപ്പിലങ്ങാട് ബി.ജെ.പി നേതാവിന് വെട്ടേറ്റു

മുഴപ്പിലങ്ങാട് ബി ജെ പി നേതാവിന് വെട്ടേറ്റു.
കുളംബസാറിലെ ഓട്ടോ ഡ്രൈവറും മുഴപ്പിലങ്ങാട് ബി ജെ പി പഞ്ചായത്ത് പ്രസിണ്ട് കച്ചേരിയിടത്ത് വീട്ടിൽ പി.സന്തൊഷിനാണ് വെട്ടേറ്റത് പരിക്കേറ്റ സന്തോഷിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു. രണ്ട് കൈകൾക്കുമാണ് വെട്ടേറ്റത്.

error: Content is protected !!