മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുളള ബിൽ നിയമസഭയിൽ

മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം കൂട്ടാനുളള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. മന്ത്രിമാരുടെ ശമ്പളം 90,000 ആയും എംഎൽഎമാരുടെ ശന്പളം 70,000 രൂപയുമായാണ് കൂട്ടിയത്. നിയമസഭാ കമ്മിറ്റികളിൽ പങ്കെടുക്കാൻ എംഎൽഎമാർക്ക് വിമാനയാത്രാക്കൂലി നൽകാനും നിർദ്ദേശമുണ്ട്.

error: Content is protected !!