കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടല്‍ ചര്‍ച്ചകള്‍ക്ക് ശേഷം; എ.കെ ശശീന്ദ്രന്‍

കെ.എസ്.ആർ.ടി.സി പെൻഷൻ പ്രായം കൂട്ടുന്നത് കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയുടെ പ്രതിസന്ധി മറികടക്കാനാണ് ഇങ്ങനെയൊരു ചർച്ച. മുന്നണിയിലെ എല്ലാ കക്ഷികളും അനുകൂലിച്ചാൽ മാത്രമേ പെൻഷൻ പ്രായം കൂട്ടൂവെന്നും അദ്ദേഹം പറഞ്ഞു.

error: Content is protected !!