കോട്ടയം കുഞ്ഞച്ചന്‍ വീണ്ടുമെത്തുന്നു

മമ്മൂട്ടിയുടെ ജനപ്രിയ കഥാപാത്രം കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും സ്‌ക്രീനിലേക്ക്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കോട്ടയം കുഞ്ഞച്ചന്‍ 2-വിന്റെ പോസ്റ്റര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി പുറത്തു വിട്ടു.

യുവസംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസാണ് കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

error: Content is protected !!