കൂത്തുപറമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: കുത്തുപറമ്പ് പുറക്കളത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബേറ്. പുറക്കളത്തെ പുരുഷോത്തമന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. പുലർച്ചെയാണ് ഒരു സംഘം ബോംബെറിഞ്ഞത്.ബോംബേറിൽ വീടിന്റെ ജനൽചില്ലുകൾ തകർന്നു.പുരുഷോത്തമന്റെ മക്കൾ ബി ജെ പി പ്രവർത്തകരാണ്. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല

error: Content is protected !!