ഇരിട്ടിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ചുരം പാതയില്‍ കാര്‍ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മാക്കൂട്ടം കുട്ടപ്പാലത്താണ് അപകടം. രണ്ടു പേരുടെ നില ഗുരുതരമാണ്.

error: Content is protected !!