കൊച്ചിയിൽ പാവ നിർമ്മാണ യൂണിറ്റിൽ തീപ്പിടുത്തം

കൊച്ചി ഏലൂര്‍ എടയാറിലെ പാവനിര്‍മാണ യൂണിറ്റില്‍ വന്‍ തീപിടിത്തം. പാവനിര്‍മാണത്തിന് ഉപയോഗിക്കുന്ന നൈലോണിനാണു തീപിടിച്ചത്. അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. സമീപത്ത് നിരവധി ഗോഡൗണുകളുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

error: Content is protected !!