എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ തീ​രു​മാ​നം.

എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. അ​മ്പ​തി​നാ​യി​രം മു​ത​ൽ മൂ​ന്നു ല​ക്ഷം രൂ​പ​വ​രെ​യു​ള്ള ക​ട​ങ്ങ​ളാ​ണ് എ​ഴു​തി​ത്ത​ള്ളു​ന്ന​ത്.

ഇ​തി​നാ​യി 7.63 കോ​ടി രൂ​പ അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്.

error: Content is protected !!