സ്വാതന്ത്ര്യ സമരസേനാനി സി.കെ ഓമന അന്തരിച്ചു

സ്വാതന്ത്ര്യ സമരസേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സി.കെ ഓമന (85) അന്തരിച്ചു. മുൻ എം.എൽ.എ സി.കെ വിശ്വനാഥന്റെ ഭാര്യയും മുൻ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മയുമാണ്.കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.

You may have missed

error: Content is protected !!