ചെങ്ങരൂലെ തിരഞ്ഞെടുപ്പ് തീയ്യതി ഇന്നറിയാം

ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചുകൊണ്ട് വാർത്താ സമ്മേളനം നടത്തും. കർണാടകത്തിലെ ഉപതെരഞ്ഞെടുപ്പിന്‍റെ തീയതിയും ഇന്ന് അറിയാം.

error: Content is protected !!