കണ്ണൂർ ആയിപ്പുഴയിൽ ക്രെയിൻ അപകടം ഒരാൾ മരിച്ചു

ഇരിക്കൂർ ആയിപ്പുഴയിൽ ചൊക്രാൻ വളവിൽ ഇന്ന് വൈകിട്ട് മിനി ലോറി മറിഞ്ഞ് അപകടം ഉണ്ടായി.ഈ വാഹനത്തെ ഉയർത്താൻ വന്ന
ക്രെയിനാണ് അപകടത്തിൽ പെട്ടത് .അപകടത്തിൽ ഇരിക്കൂർ സ്വദേശി നാക്കരപ്പെട്ടി അഷറഫ് (52) മരണപ്പെട്ടു
ഗുരുതരമായി പരിക്കേറ്റ അഷറഫിനെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .
ഇരിക്കൂർ ടൗണിലെ മുൻകാല ജീപ്പ് ഡ്രൈവറാണ് മരണപ്പെട്ട അഷറഫ്

error: Content is protected !!